SPECIAL REPORTവെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് 'വ്യാജ ഓണ്‍ലൈന്‍ കോടതി'യില്‍ ഹാജരാക്കി ഭീഷണി; വീട്ടമ്മയില്‍ നിന്നും കൊണ്ടു പോയത് 2.88 കോടി; അടുത്ത സ്റ്റേഷനില്‍ എത്തിയാല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് വിധി; ആ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ അറിഞ്ഞത് തട്ടിപ്പും! മട്ടാഞ്ചേരിയിലെ ദമ്പതികള്‍ സൈബര്‍ ചതിയില്‍ പെട്ട കഥമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 8:30 AM IST